Health articles

പ്രമേഹവും വിഷാദരോഗവും

പ്രമേഹവും വിഷാദരോഗവും

പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെപോകാറുണ്ട്. പ്രമേഹം ഒരാള്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ട്. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ പകുതിയോളം പേരെ വിഷാദരോഗമോ ഉത്ക്കണ്ഠരോഗങ്ങളോ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗം കൂടുതലായും പിടികൂടുന്നത് സ്ത്രീകളെയാണ്. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളായ തളര്‍ച്ച, മെലിച്ചില്‍, ലൈംഗികകാര്യങ്ങളിലുള്ള വിരക്തി തുടങ്ങിയവ ഷുഗര്‍ കൂടുന്നതിന്‍റെ ലക്ഷണങ്ങളായും, അമിത ഉത്കണ്ഠയുടെ ബഹിര്‍സ്ഫുരണങ്ങളായ തലകറക്കം, അമിതവിയര്‍പ്പ് എന്നിവ ഷുഗര്‍ കുറയുന്നത്തിന്‍െറ സൂചനകളായും തെറ്റിദ്ധരിക്കപ്പെട്ടുപോകാറുണ്ട്. സ്ഥായിയായ നൈരാശ്യം, നിരന്തരമായ ദുഃഖചിന്തകള്‍ തുടങ്ങിയ

സെക്‌സിനോടൊപ്പം ഇതിനും കിടപ്പറയില്‍ പ്രാധാന്യമുണ്ട്

എല്ലാ ദിവസവും പങ്കാളികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നില്ല. എന്നും സെക്‌സ് ചെയ്തില്ല എന്ന് കരുതി പങ്കാളികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകണമെന്നുമില്ല. കിടപ്പറയില്‍ സെക്‌സിനു മാത്രമല്ല മറിച്ച്‌ വേറെയും ചില കാര്യങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്നല്ലേ? 1. ഉള്ളുതുറന്ന് സംസാരിക്കാം തിരക്കിട്ട ജീവിതത്തിനിടയില്‍ പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നായി മാറുകയാണ് പരസ്പരമുള്ള ആശയവിനിമയം. ഓഫീസിലെ പരാതികളും  മീറ്റിങ്ങുകളുമെല്ലാം മാറ്റിവച്ച്‌ കുടുംബത്തിനായി അല്‍പനേരം സംസാരിക്കാന്‍ ഈ സമയം തിരഞ്ഞെടുക്കാം. അവധി ആഘോഷം പ്ലാന്‍ ചെയ്യുകയോ, കാണാന്‍ ആഗ്രഹമുള്ള

അനാവശ്യ രോമങ്ങള്‍ കളയുവാന്‍…

സ്വകാര്യഭാഗങ്ങളിലെ അനാവശ്യമായ രോമവളര്‍ച്ച പ്രശ്‌നമാകുമ്പോള്‍ അതിനെ പ്രതിരോധിയ്ക്കാനായി പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും പലരും വിധേയമാകും. എന്നാല്‍ ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍

പ്രഭാതത്തിലെ സെക്‌സിന് ഗുണങ്ങളേറെ..

രാവിലെ തന്നെയുള്ള സെക്‌സ് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒന്നാണ്. എന്നാല്‍ ആരോഗ്യകരമായ സെക്‌സിന് പ്രത്യേക സമയമൊ കാലമോ ഒന്നുമില്ല എന്ന വാസ്തവം മനസ്സിലാക്കാതെ പോകരുത്. വെറുമൊരു ആനന്ദാനുഭൂതി മാത്രമല്ല, ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങളും ലൈംഗികബന്ധത്തിലൂടെ ലഭിക്കാറുണ്ട്. പ്രഭാതത്തില്‍ സെക്‌സ് ചെയ്യുന്നതിന് ഗുണങ്ങള്‍ ഏറെയാണെന്നാണ് പല പഠനങ്ങളും പറയുന്നത്. പ്രഭാതത്തിലെ ലൈംഗികബന്ധം പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില വളരെയധികം മെച്ചപ്പെടുത്തുമെന്ന് വിവിധ പഠനങ്ങളില്‍ നിന്നും മുമ്പേ കണ്ടെത്തിയിട്ടുണ്ട്.ഇത് കൂടുതല്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.എന്നാല്‍ രാവിലത്തെ സെക്‌സിന്

ചൂടുവെള്ളം കൊണ്ട് കുടവയര്‍ കുറയ്ക്കാം

കുടവയര്‍ ഇന്ന് പലരും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ്. വയറ്റിലെ കൊഴുപ്പാണ് ഇതിനു കാരണം. ഇത് ഏറെ അപകടകരമാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും ധാരാളം എളുപ്പ വഴികള്‍ ഉണ്ട്. എന്നാല്‍ പലരും വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച്‌ ആരോഗ്യം കളയുകയാണ് ചെയ്യുക. കുടവയര്‍ കുറയ്ക്കാന്‍ ഇനി പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ക്ക് പിറകെ പോകരുത്. പകരം ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാം. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ്

വേദനയില്ലാതെ പ്രസവം സാധ്യമോ?

സ്ത്രീകള്‍ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ് ‘മാതൃത്വം’. ഗര്‍ഭം ധരിക്കുന്നത് മുതല്‍ കുഞ്ഞിന്‍റെ ആരോഗ്യം, കഴിക്കേണ്ട ഭക്ഷണങ്ങള്‍ തുടങ്ങി പലവിധ സംശയങ്ങളും, വ്യാകുലതകളും സ്ത്രീകളില്‍ ഉടലെടുക്കാറുണ്ട്, പ്രത്യേകിച്ചും ആദ്യപ്രസവത്തിനു തയ്യാറെടുക്കുന്ന സ്ത്രീകളില്‍. ഇത്തരം സംശയങ്ങള്‍ക്കുള്ള പരിഹാരങ്ങളും, നിര്‍ദ്ദേശങ്ങളും അന്വേഷിക്കുമ്പോള്‍ പലപ്പോഴും തെറ്റായും പേടിപ്പെടുത്തുന്ന തരത്തിലുമാകും ഉത്തരങ്ങള്‍ ലഭിക്കുക. അത്തരത്തില്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഒരു വ്യാകുലതയാണ് പ്രസവസമയത്തുള്ള വേദന. ഇത് ആദ്യ പ്രസവത്തിന് തയ്യാറെടുക്കുന്ന മിക്ക സ്ത്രീകള്‍ക്കും ഒരു പേടിസ്വപ്നമാണ്. അതിനാല്‍ ഈ ഭയവും ആശങ്കകളും മാറ്റുവാന്‍  പ്രസവ സമയത്തെ വേദനയുടെ ശാസ്ത്രീയ വശങ്ങള്‍,

സ്വയംഭോഗം പുരുഷന്മാരുടെ മുടി കളയും??

സ്വയംഭോഗത്തിന് ആരോഗ്യവശങ്ങളും വേണ്ട രീതിയിലിയല്ലെങ്കില്‍ ദോഷങ്ങളുമുണ്ട്. ഇത് ആരോഗ്യപരമായ കാര്യങ്ങളെ മാത്രമല്ല, സൗന്ദര്യ, മുടിസംബന്ധമായവയേയും ബാധിയ്ക്കാം. മുടി കൊഴിച്ചിലിന്, ഇത് പുരുഷന്മാരുടേതെങ്കിലും സ്ത്രീകളുടേതെങ്കിലും കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ സ്വയംഭോഗം വരുത്തുന്ന ദോഷങ്ങളില്‍ ഒന്നായി മുടികൊഴിച്ചിനെ കാണാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്വയംഭോഗം ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍, മറ്റു കാരണങ്ങള്‍ കൂടാതെ മുടികൊഴിച്ചിലുണ്ടെങ്കില്‍, സ്വയംഭോഗത്തെയും കാരണക്കാരനായി സംശയിക്കാം. വെറുതെ പറയുന്നതല്ല, ഇതിന് ആയുര്‍വേദം നല്‍കുന്ന വിശദീകരണവുമുണ്ട്. ബീജമെന്നു പറയുന്നത് പുരുഷശരീരത്തിലെ പോഷകങ്ങള്‍ കൂടിയടങ്ങിയവയാണ്. സ്വയംഭോഗം ബീജനഷ്ടവും ഇതുവഴി പോഷകനഷ്ടവുമുണ്ടാക്കും.

Top