വെല്‍നെസ്സ് കേരള സംഘടിപ്പിക്കുന്ന ലേസര്‍ ചികില്‍സാ ക്യാമ്പ്

വെല്‍നെസ്സ് കേരളയും പ്രശസ്ത സ്കിന്‍ ലേസര്‍ ക്ലിനിക്ക് അല്‍മേക മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്കിന്‍ ലേസര്‍ ചികില്‍സാ ക്യാമ്പ് ജൂലൈ 31  ഞായറാഴ്ച ഏറണാകുളത്ത് വച്ച് നടത്തപ്പെടുന്നു.

visioscope_quadrat

Visioscope® PC 35 Skin Analyzer

മുഖക്കുരു മൂലമുള്ള കുഴികള്‍, പാടുകള്‍, മുതലായവകൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും, അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാം. സൗജന്യമായ രോഗപരിശോധനയും കുറഞ്ഞ ചിലവിലുള്ള അത്യാധുനിക ചികിത്സയും ഈ ക്യാമ്പിന്‍റെ ഭാഗമാണ്. ഇറക്കുമതി ചെയ്ത FDA അംഗീകൃത നൂതന ലേസര്‍ മെഷീന്‍റെ സഹായത്തോടെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ചികില്‍സ. അത്യാധുനീക സ്കിന്‍ അനലൈസിംഗ് ടെസ്റ്റ്‌ തികച്ചും സൗജന്യമായി ലഭിക്കുന്നു എന്നുള്ളതും ഈ ക്യാമ്പിന്‍റെ പ്രത്യേകതയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഏതാനും ആളുകള്‍ക്ക് മാത്രമായിരിക്കും ഈ അവസരം ഉണ്ടാകുക.

മുന്‍‌കൂര്‍ ബുക്കിംഗിന് ഇപ്പോള്‍ തന്നെ വിളിക്കുക. 9526204090

 

Authors

Related posts

Top