കൺപുരികം ഇനി നിങ്ങൾ ആഗ്രഹിക്കുംപോലെ ഡിസൈൻ ചെയ്യു!

മുഖത്തിൻറെ സൗന്ദര്യo സംരക്ഷിക്കുമ്പോൾ കൺപുരികങ്ങളെ എങ്ങനെ ഒഴിവാക്കാനാകും?
കട്ടികുറഞ്ഞതും ഇടവിട്ടതുമായ കൺപുരികമുള്ളവർക്ക് ഇനി നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പുരികം നേടിയെടുക്കാം, അതും ഇൻസ്റ്റന്റായി. മൈക്രൊബ്ലേഡിങ് (Microblading) എന്നാൽ പുരികത്തിന്റെ തിക്ക്‌നസ്സ് വർദ്ധിപ്പിക്കുവാനും ഗ്യാപ് ഉള്ള ഏരിയ ഇല്ലാതാക്കുവാനും ഉദേശിച്ചുള്ള ഒരു പ്രൊസീജിയർ ആണ്. യഥാർത്ഥ പുരികം എന്നു തോന്നത്തക്ക രീതിയിൽ കലാപരമായി സ്‌കിന്നിൽ മഷി ഉപയോഗിച്ച് ചെയ്യുന്ന മൈക്രൊബ്ലേഡിങ് (microblading) ഇന്ന് പുരികത്തിന്റെ ഭംഗി വർധിപ്പിക്കുന്നതിനുള്ള ലളിതവും ജനപ്രിയവും ആയ മാർഗമാണ്. ഇതിന്റെ റിസൾട്ട് ഒന്നുമുതൽ ഒന്നര വര്ഷം വരെയാണ് നിലനിൽക്കുന്നത്. തുടർന്നു മെയിന്റനൻസ് ട്രീറ്റ്മൻറ്‌ വേണ്ടിവരും. ടാറ്റു പോലെ പെർമനന്റ് അല്ലാത്തതുകൊണ്ട് മറ്റു ദോഷ ഫലങ്ങൾ ഒന്നും ഇല്ലാത്ത ഒരു പ്രൊസീജിയർ എന്ന പ്രത്യേകതയും മൈക്രൊബ്ലേഡിങ്ങിനുണ്ട് . 10000 രൂപ മുതൽ ഇതിനു ചെലവ് പ്രതീക്ഷിക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്:

Dr. Celia Mathew, MBBS, DDVL, MD – Dermatology

Almeka Medical Centre, Palarivattom, Cochin.

Mobile: 9526204090, 0484 4024090

Book an Appointment

  Your Name (required)

  Your Mobile (required)

  Your Email (required)

  Available Centres (required)

  Any message?

  Authors
  Top