റെഡ് വൈന്‍ കുടിച്ചാല്‍ ഹോര്‍മോണ്‍ ഇംബാലന്‍സ് തടയാം..

 സ്ത്രീകളില്‍ കണ്ടുവരുന്ന ഒരു രോഗവസ്ഥയാണ് പൊളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ( Polycystic Ovary Syndrome (PCOS)). ഇതിന് കാരണം സ്ത്രീകളിലെ  ഈസ്ട്രോജെന്‍ (estrogen), പ്രോജെസ്ടെറോണ്‍ (progesterone) എന്ന സെക്സ് ഹോര്‍മോണ്‍സിലുള്ള അസമത്വമാണ്. ശരീരഭാരം, മുഖത്തും ശരീരത്തും അമിതമായ രോമ വളര്‍ച്ച, മുഖക്കുരു, സമയ ക്രമമല്ലാത്ത ആര്‍ത്തവം ഇവയെല്ലാം PCOSന്‍റെ ലക്ഷണങ്ങളാണ്. ഇത് ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ടയബെറ്റിസും വന്ധ്യതയും വരെ വരാന്‍ സാധ്യതയുണ്ട്. പഠനങ്ങള്‍ പ്രകാരം PCOS മൂലം ഹോര്‍മോണ്‍ ഇംബാലന്‍സ് ഉള്ളവര്‍ പോളിഫിനോള്‍ അഥവാ റെസ്വെരാട്രോള്‍ (resveratrol)  അടങ്ങിയ റെഡ് വൈന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ … Continue reading റെഡ് വൈന്‍ കുടിച്ചാല്‍ ഹോര്‍മോണ്‍ ഇംബാലന്‍സ് തടയാം..