റെഡ് വൈന്‍ കുടിച്ചാല്‍ ഹോര്‍മോണ്‍ ഇംബാലന്‍സ് തടയാം..

images (15) സ്ത്രീകളില്‍ കണ്ടുവരുന്ന ഒരു രോഗവസ്ഥയാണ് പൊളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ( Polycystic Ovary Syndrome (PCOS)). ഇതിന് കാരണം സ്ത്രീകളിലെ  ഈസ്ട്രോജെന്‍ (estrogen), പ്രോജെസ്ടെറോണ്‍ (progesterone) എന്ന സെക്സ് ഹോര്‍മോണ്‍സിലുള്ള അസമത്വമാണ്.

ശരീരഭാരം, മുഖത്തും ശരീരത്തും അമിതമായ രോമ വളര്‍ച്ച, മുഖക്കുരു, സമയ ക്രമമല്ലാത്ത ആര്‍ത്തവം ഇവയെല്ലാം PCOSന്‍റെ ലക്ഷണങ്ങളാണ്. ഇത് ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ടയബെറ്റിസും വന്ധ്യതയും വരെ വരാന്‍ സാധ്യതയുണ്ട്.

പഠനങ്ങള്‍ പ്രകാരം PCOS മൂലം ഹോര്‍മോണ്‍ ഇംബാലന്‍സ് ഉള്ളവര്‍ പോളിഫിനോള്‍ അഥവാ റെസ്വെരാട്രോള്‍ (resveratrol)  അടങ്ങിയ റെഡ് വൈന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ പീനട്ട്സ്, ബ്ലാക്ക്‌ബെറീസ്,ചോക്ലേറ്റ് പോലുള്ള ഭക്ഷണങ്ങളും ഇതിന് നല്ലതാണ്.

blackberry-fruit-250x250peanutchoc

 

റെസ്വെരാട്രോള്‍ (resveratrol) അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതുകൊണ്ട് ശരീരത്തില്‍ ഇന്‍സുലിന്‍ ആഗിരണം ചെയ്യാനുള്ള കരുത്ത് കൂടുകയും ടയബെറ്റിസ് വരാനുള്ള സാധ്യത കുറയുകയും ചെയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് നല്ല ആരോഗ്യത്തിനായി സ്ത്രീകള്‍ക്ക് ഇനി ചിയേഴ്സ് പറയാം.

Authors
Top