കഷണ്ടിയെ തുരത്തി ഓടിക്കാം..

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍, ഇപ്പോള്‍ കഷണ്ടിയെ തടയാന്‍ ധാരാളം മരുന്നുകളും ചികിത്സകളുമുണ്ട്. എന്നാല്‍ ഇവയുടെ വില വളരെ കഠിനമാണ്. ചിലത് ഉപയോഗിക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങളും വരാറുണ്ട്. ഇതില്‍ നിന്നെല്ലാം പകരമായി കഷണ്ടിയെ തുരത്തി ഓടിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. നമുക്ക് വളരെ സുപരിചിതമായ വെണ്ടയ്ക്കയാണ് കഷണ്ടിയില്‍ നിന്ന് മോചനം നല്‍കുന്ന മരുന്ന്. കുറച്ച് വെണ്ടയ്ക്ക എടുത്ത് തിളച്ച വെള്ളത്തില്‍ അല്‍പനേരം ഇട്ടു വയ്ക്കുക.വെള്ളം ആറിയതിന് ശേഷം അത് മുടിയിലും തലയോട്ടിയിലും തേച്ച് നന്നായി മസ്സാജ് … Continue reading കഷണ്ടിയെ തുരത്തി ഓടിക്കാം..