കാഴ്ച്ച ശക്തി കൂട്ടാന്‍ സാധ്യമോ?

കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില അറിയില്ല എന്ന് പറയുന്നത് സത്യമാണ്. കാഴ്ച്ച കുറയുന്ന ഒരു അവസ്ഥയിലെത്തുമ്പോഴാണ് നമ്മളില്‍ പലരും കണ്ണിനെ കുറിച്ച് ചിന്തിക്കുക. നല്ല കാഴ്ച്ച ശക്തിയുള്ളപ്പോള്‍ ആരും തന്നെ അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കാറില്ല. കാഴ്ച്ച ശക്തി കുറഞ്ഞാല്‍ അത് വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നാണ് എല്ലാവരുടെയും ധാരണ. ഇത് തെറ്റാണ്. ഭക്ഷണ രീതികള്‍ക്കും ജീവിത ശൈലിക്കും കാഴ്ച്ച ശക്തിയെ സ്വാധിനിക്കാന്‍ കഴിയും. ചില ഭക്ഷണ സാധനങ്ങളോ അവയുടെ മിശ്രിതമോ ഉപയോഗിച്ചാല്‍ കാഴ്ച്ച ശക്തിയെ വര്‍ധിപ്പിക്കാന്‍ സാധിക്കും അവ ഏതൊക്കെയാണെന്ന് നോക്കാം.   … Continue reading കാഴ്ച്ച ശക്തി കൂട്ടാന്‍ സാധ്യമോ?