നിങ്ങളുടെ പുരികങ്ങളില്‍ കുരുക്കളുണ്ടോ?

കൺപുരികത്തിലെ കുരുക്കൾ കാരണം നിങ്ങൾ അസ്വസ്ഥതരാണോ? ഇതിനെ കണ്ടില്ലെന്നു നടിക്കാതെ ഇത്തരം കുരുക്കള്‍ പുരികങ്ങളില്‍ ഉണ്ടാവുന്നതിനുള്ള കാരണം എന്താണെന്നും അതിനുള്ള പ്രതിവിധികള്‍ ഏതെല്ലാമാണെന്നും നോക്കാം, മേക്കപ്പ്: കൂടുതലായി ഐഷാഡോകൾ ഉപയോഗിക്കുന്നത് കൺപുരികത്തിനു നന്നല്ല. നിങ്ങള്‍ ഉപയോഗിക്കുന്ന മറ്റു ഹെയർ പ്രോഡക്റ്റുകളും കൺപുരികത്തില്‍ കുരുക്കൾ ഉണ്ടാകുവാനുള്ള കാരണമായേക്കാം. അതിനാല്‍ നിങ്ങളുടെ കൺപുരികത്തില്‍ മേക്കപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ ദിവസവും രാത്രിയിൽ അത് നന്നായി കഴുകി കളയുക. കണ്ണടകള്‍: വൃത്തിയില്ലാത്ത കണ്ണടകള്‍ ഉപയോഗിക്കുകയാണെങ്കിൽ അതിൽ അടിഞ്ഞിരിക്കുന്ന ബാക്ടീരിയ കുരുക്കൾക്ക് കാരണമാകുന്നു . തുടർച്ചയായി … Continue reading നിങ്ങളുടെ പുരികങ്ങളില്‍ കുരുക്കളുണ്ടോ?