നരച്ച മുടി കറുപ്പിക്കാന്‍ ഒരു ഒറ്റമൂലി

നരച്ച മുടി, മിക്കവാറും എല്ലാ ആളുകള്‍കളും  അനുഭവിക്കുന്ന ഒരു പ്രശ്നമായിരിക്കും.  പ്രായമായവര്‍ക്ക് പോലും നരച്ച മുടി ഇഷ്ടമല്ല. അതിനാല്‍ നരച്ച മുടി കറുപ്പിക്കാന്‍ പല വഴികളും നാം imagesതേടാറുണ്ട്. അത്തെരമൊരു മാര്‍ഗ്ഗമാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്. പ്രകൃതിദത്തമായ ഈ ഒറ്റമൂലി നരച്ച മുടി വീണ്ടും കറുപ്പിക്കാന്‍ വളരെയധികം സഹായകമാകും.

ചേരുവകള്‍:

  • ഉരുളക്കിഴങ്ങു തൊലി-4 എണ്ണത്തിന്‍റെ
  • ലാവെന്‍ഡര്‍ ഓയില്‍(വേണമെങ്കില്‍ മാത്രം)

രീതി:

  • ഉരുളക്കിഴങ്ങിന്‍റെ തൊലി ഒരു കപ്പു തണുത്ത വെള്ളത്തില്‍ ചെറിയ തീയില്‍ സാവധാനം തിളപ്പിയ്‌ക്കുക. potato-juice
  • തിളച്ചു കഴിഞ്ഞാല്‍ 5-10 മിനിറ്റു തീരെ കുറഞ്ഞ ചൂടില്‍ വയ്‌ക്കുക.
  • ഈ വെള്ളം ഊറ്റിയെടുക്കുക. തണുത്തു കഴിയുമ്പോള്‍ ഇതില്‍ വേണമെങ്കില്‍ ലാവെന്‍ഡര്‍ ഓയില്‍ ചേര്‍ക്കാം.
  • മുടി നനച്ച ശേഷം ഈ വെള്ളം മുടിവേരുകള്‍ മുതല്‍ അറ്റം വരെ നല്ലപോലെ പുരട്ടി വയ്‌ക്കുക.
  • മുടി വൃത്തിയായി കഴുകിയ ശേഷം വേണം ഇതു പുരട്ടാന്‍. പിന്നീടിത്‌ കഴുകിക്കളയേണ്ടതുമില്ല. ഇത്‌ അടുപ്പിച്ചു ചെയ്‌താല്‍ നരച്ച മുടിക്ക് പരിഹാരമാകും.
Authors

Related posts

*

Top