നാലുമണിച്ചായയ്ക്ക് വ്യത്യസ്ത രുചിയുമായി കപ്പവട….

വളരെ വ്യത്യസ്തവും രുചികരവുമായ ഒരു വിഭവമാണ് കപ്പവട. നാലുമണിച്ചായയ്ക്കും ഏറ്റവും ഉത്തമമായ നാടന്‍ വിഭവമാണ് കപ്പ വട. തയ്യാറാക്കാന്‍ വളരെ എളുപ്പമാണ് എന്നള്ളതും ഇതിന്‍റെ ഒരു പ്രത്യേകതയാണ്. അധികം ചേരുവകളില്ലാത്ത ഈ വിഭവം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടമാകുകയും ചെയ്യും. കൂടാതെ ആരോഗ്യപരമായ യാതൊരു വിധ പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാകുന്നുമില്ല. ആവശ്യമുള്ള സാധനങ്ങള്‍ കപ്പ- 1 കിലോ മൈദ- 2 ടേബിള്‍ സ്പൂണ്‍ സവാള- 1 എണ്ണം ഇഞ്ചി- ചെറിയ കഷ്ണം മുളക് പൊടി- 1 ടേബിള്‍ … Continue reading നാലുമണിച്ചായയ്ക്ക് വ്യത്യസ്ത രുചിയുമായി കപ്പവട….