ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിക്കരുത്!

ജോലിത്തിരക്കുകള്‍ക്കിടയില്‍ ബ്രേക്ക്‌ഫാസ്റ്റ് ഉപേക്ഷികുന്നവര്‍ ധാരാളം പേരുണ്ട്.പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ ചെയ്യുന്നവരില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍,ശ്രദ്ധക്കുറവ്,ഓര്‍മ്മ കുറവ് എന്നിവയെല്ലാം കാണുന്നു.ബ്രേക്ക്‌ഫാസ്റ്റ് ഉപേക്ഷിക്കുമ്പോള്‍ അയാളുടെ മെറ്റാബോളിക് പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നു. ഒരു ആരോഗ്യകരമായ ബ്രേക്ക്‌ഫാസ്റ്റില്‍ നിന്ന് ശരീരത്തിന് ആവശ്യമായ മുഴുവന്‍ എനര്‍ജിയുടെ 25 ശതമാനവും നുട്രിയന്റ്സും ലഭിക്കും.ഒരു ദിവസത്തിലെ ആദ്യ ഭക്ഷണമെന്ന നിലയില്‍ അതില്‍ വേണ്ടത്ര കാര്‍ബോഹൈഡ്രേറ്റ്സ്,പ്രോടീന്‍സ്,ഫൈബര്‍ എന്നിവ ഉണ്ടായിരിക്കണം.അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണത്തില്‍ ഫലങ്ങളും,ധാന്യങ്ങളും ഉള്‍പ്പെടുത്തുന്നത് വളരെ ഉത്തമമാണ്.ഓയിലി ഭക്ഷണങ്ങളും,വറുത്തതും പൊരിച്ചതുമായവയും,മാംസ ഭക്ഷണങ്ങളും പ്രഭാതഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക.ജ്യൂസ്‌ മാത്രം കുടിക്കുന്നതും നല്ലതല്ല. ഓരോ … Continue reading ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിക്കരുത്!