മുടിത്തുമ്പു പിളരാതിരിയ്ക്കാന്‍…

മുടിയുടെ ആരോഗ്യം കുറയുന്നതിന്‍റെ ലക്ഷണമാണ് മുടിത്തുമ്പ് പിളരുന്നത്. ഇത് മുടിയുടെ സൗന്ദര്യത്തിനും ഭീഷണിയാണ്. ഇതൊഴിവാക്കുവാന്‍ ഇടയ്ക്ക് മുടിയുടെ തുമ്പ് വെടട്ടി കളയുന്നത് ഗുണം ചെയ്യും. നനഞ്ഞ മുടി ചീകുക, മുടിയില്‍ എണ്ണ പുരട്ടാതിരിയ്ക്കുക തുടങ്ങിയവയാണ് മുടിത്തുമ്പു പിളര്‍ന്നുപോകാനുള്ള പ്രധാന കാരണങ്ങള്‍.

<img class="aligncenter wp-image-2493" src="https://www.wellnesskerala.com/wp-content/uploads/2016/05/cut-hair-healthy-journey navigate to this site.jpg” alt=”Young woman split ends” width=”454″ height=”393″ srcset=”https://www.wellnesskerala.com/wp-content/uploads/2016/05/cut-hair-healthy-journey.jpg 1521w, https://www.wellnesskerala.com/wp-content/uploads/2016/05/cut-hair-healthy-journey-150×130.jpg 150w, https://www.wellnesskerala.com/wp-content/uploads/2016/05/cut-hair-healthy-journey-416×360.jpg 416w” sizes=”(max-width: 454px) 100vw, 454px” />

മുടിയുടെ അറ്റം പിളരുന്നത് തടയുവാനായി ചെയ്യേണ്ടുന്ന ചില വിദ്യകളെക്കുറിച്ച് ഈ ലേഖനത്തില്‍ വിവരിക്കുന്നു,

പഴുത്ത പപ്പായ, തൈര്yogurt-and-papaya

പഴുത്ത പപ്പായ, തൈര് എന്നിവ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക.

മുട്ടയുടെ വെള്ള

how-to-make-Egg-Hair-Mask-To-Prevent-Hair-Loss

മുട്ടയുടെ വെള്ള മുടിയുടെ വേരു മുതല്‍ അറ്റം വരെ പുരട്ടുന്നത് മുടിത്തുമ്പു പിളരുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

തേന്‍, തൈര്

Greek-yogurt-with-honey

തേന്‍, തൈര് എന്നിവ കലര്‍ത്തി മുടിത്തുമ്പില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടിയുടെ അറ്റം പിളരുന്നതിനെ തടയും

മയോണൈസ്

3b8c3e0557374213810b9600d7b646a9

മുടി നനച്ച് ടവല്‍ കൊണ്ടു കെട്ടി വെള്ളം കളയുക. പിന്നീട് മയോണൈസ് മുടിത്തുമ്പില്‍ പുരട്ടുക. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.

പഴുത്ത പഴം, തൈര്

banana-yogurt-mask

നല്ലപോലെ പഴുത്ത പഴം, തൈര് എന്നിവ കലര്‍ത്തി പായ്ക്കു തയ്യാറാക്കുക. ഇത് മുടിയില്‍ പുരട്ടാം. പിന്നീട് 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

ഉലുവfenugreek-seeds-for-hair-38

ഉലുവ കുതിര്‍ത്തിയരച്ചതും തൈരും കലര്‍ത്തി മുടിയില്‍ പുരുട്ടുന്നതും മുടിത്തുമ്പു പിളരുന്നതൊഴിവക്കാന്‍ സഹായിക്കും.

പാല്‍ ക്രീം, പാല്‍Milk-Cream-640x357

വേര്‍തിരിച്ചെടുത്ത പാലിന്‍റെ ക്രീമും, പാലും കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഗുണം ചെയ്യും.

Authors

Related posts

Top