എങ്ങനെ അമിതവണ്ണം കുറയ്ക്കാം..??

  അമിതവണ്ണം കുറയ്ക്കാന്‍ ധാരാളം എളുപ്പവഴികള്‍ ഉണ്ട്.അതിനായി കുറച്ചു സമയം കണ്ടെത്തിയാൽ തീർച്ചയായും ഇത് സാധ്യമാകും.ആദ്യം തന്നെ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കുക. അതോടൊപ്പം കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ, ഫാസ്റ്റ്ഫുഡ്, ജംഗ്ഫുഡ് ഇവയെല്ലാം ഒഴിവാക്കുക.വൈറ്റമിൻസും പ്രോട്ടീനും മിനറൽസും കൂടുതലടങ്ങിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തുക.താഴെ പറയുന്ന ഭക്ഷണ സാധനങ്ങള്‍ ടയറ്റില്‍ ഉള്‍പെടുത്തുന്നത് വളരെ പ്രയോജനമായിരിക്കും. പയർ വർഗങ്ങൾ പയര്‍ വര്‍ഗങ്ങളില്‍ വൈറ്റമിൻ, പ്രോട്ടീൻ,മിനറൽസ് ഇവ ധാരാളം അടങ്ങിയിരിക്കുന്നു.വിശപ്പും അമിതഭാരവും കുറയ്ക്കാന്‍ ഇത് വളരെ സഹായകരമാണ്.ഇത് ഹൃദയ സംബന്ധമായ രോഗങ്ങളെയും അർബുദം പോലെയുള്ള  രോഗങ്ങളെയും പ്രതിരോധിക്കാന്‍ … Continue reading എങ്ങനെ അമിതവണ്ണം കുറയ്ക്കാം..??