പരീക്ഷിക്കൂ, ഗോവന്‍ ചെമ്മീന്‍ കറി…

സ്വാദൂറും ചെമ്മീന്‍ വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ആരാണ്? അപ്പോള്‍ ചെമ്മീന്‍ കറികളില്‍ വ്യത്യസ്ത രുചി നല്‍കുന്ന ഗോവന്‍ ചെമ്മീന്‍ കറി ഒന്ന് പരീക്ഷിച്ചാലോ? സാധാരണ ചെമ്മീന്‍ കറി കൂട്ടി മടുത്തവര്‍ക്ക് ഇതാ പുത്തന്‍ ഗോവന്‍ ചെമ്മീന്‍ റെസിപ്പി. ചേരുവകള്‍: ചെമ്മീന്‍- ഒരു കപ്പ് കശ്മീരി ചില്ലി- മൂന്നെണ്ണം കൊത്തമല്ലി- ഒരു ടേബിള്‍ സ്പൂണ്‍ ജീരകം- ഒരു ടീസ്പൂണ്‍ സവാള ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം വെളുത്തുള്ളി- എട്ട് അല്ലി ഇഞ്ചി- അരക്കഷ്ണം തേങ്ങ ചിരകിയത്- ഒരു കപ്പ് മഞ്ഞള്‍പ്പൊടി- അര … Continue reading പരീക്ഷിക്കൂ, ഗോവന്‍ ചെമ്മീന്‍ കറി…