കാതുക്കുത്തിലെ മറഞ്ഞിരിക്കുന്ന ആരോഗ്യരഹസ്യം…

പെണ്‍കുഞ്ഞുങ്ങളുടെ കാത് കുത്തുന്നത് സാധാരണയാണ്. ഇത് ഭംഗിയ്ക്കു മാത്രമല്ല, ആചാരത്തിന്‍റെ ഭാഗമായിക്കൂടിയാണ് നടത്തുന്നത്. ചിലയിടങ്ങളില്‍ ആണ്‍കുട്ടികളുടെ കാതും കുത്താറുണ്ട് click here for more info.എന്നാല്‍ ഇതിനു പുറകില്‍ സത്യങ്ങളും വാസ്തവങ്ങളുമായ ആരോഗ്യരഹസ്യങ്ങള്‍ ഏറെയുണ്ട്. കാതു കുത്തുന്നത് യൂട്രസിന്‍റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.ചെവിയുടെ നടുവിലായി ഒരു പോയന്റുണ്ട്. ഇത് യൂട്രസിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഭാവിയില്‍ കൃത്യമായ മാസമുറയ്ക്കും ഇത് സഹായിക്കും.ആണ്‍കുട്ടികളില്‍ കാതു കുത്തുന്നത് ആദ്യം വലതു ചെവിയിലായിരിക്കും. പെ്ണ്‍കുട്ടികളില്‍ ഇടതു ചെവിയിലും.ഇതിന് കാരണം ഇടതുഭാഗം അതായത് വാമഭാഗം സ്ത്രീയായും വലതു ഭാഗം പുരുഷനായും … Continue reading കാതുക്കുത്തിലെ മറഞ്ഞിരിക്കുന്ന ആരോഗ്യരഹസ്യം…