Beauty articles

തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും

തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും

തുടയിടുക്കകളില്‍ പലപ്പോഴും വേണ്ടത്ര പ്രാധാന്യം നമ്മളില്‍ പലരും കൊടുക്കുന്നില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും തുടയിടുക്കിലെ നിറം കുറയുന്നതിനും കാരണമാകുന്നു.  അമിതവണ്ണമുള്ള പല സ്ത്രീകളും പുരുഷന്‍മാരുമാണ് ഇത്തരത്തില്‍ ഒരു പ്രശ്നം കൊണ്ട് വലയുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും ഇതിന് വില്ലനാവുന്നത്. ചര്‍മ്മത്തിലെ കറുപ്പ് ഇല്ലാതാക്കാനും ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത് കൃത്യമായി ചെയ്താല്‍ അത് എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളും തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും ഇല്ലാതാക്കാനും സഹായിക്കുന്നു.

താരനകറ്റാം ഇനി ഈസിയായി

മുടി കൊഴിച്ചിലും താരനുമെല്ലാം നാം സ്ഥിരം അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ വരള്‍ച്ച, അകാല നര എന്നീ പ്രശ്നങ്ങളെല്ലാം പല വിധത്തില്‍ കേശസംരക്ഷണത്തിന് പ്രശ്നമുണ്ടാക്കുന്നു. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ തേടി ക്ഷീണിച്ചവരാണോ നിങ്ങള്‍.  ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി പുളി മതി. പുളി ഉപയോഗിച്ച്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പുളി കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും

ഒലീവ് ഒായിലിന്‍റെ അത്ഭുത ഗുണങ്ങള്‍ ഇവയാണ്

ചര്‍മ്മം നല്ല തിളക്കത്തോടെയിരിക്കാനാണ് പലരും ആ​ഗ്രഹിക്കുന്നത്. അതിനായി ബ്യൂട്ടി പാര്‍ലറുകളില്‍ പോയി വില കൂടിയ ഫേഷ്യലുകളും ബ്ലീച്ചുകളും ചെയ്യുന്നവരാണ് ഇന്ന് അധികവും. എന്നാല്‍ ഇനി മുതല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി പണം കളയേണ്ട. അല്‍പം ഒലീവ് ഒായില്‍ കൊണ്ട് നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതാക്കാം. മുഖത്തെ ചുളിവ് മാറാന്‍ ഏറ്റവും നല്ലതാണ് ഒലീവ് ഒായില്‍ . ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഒായിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും. ചര്‍മ്മസംരക്ഷണം മാത്രമല്ല

പല്ല് ഭംഗിയായിരിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പ്രായമേറുന്തോറും സുന്ദരമായ പല്ലിന്‍റെ ഭംഗി നഷ്ടപ്പെടുന്നതിന്‍റെ വിഷമം പലര്‍ക്കും സഹിക്കാന്‍ കഴിയുന്നതല്ല. പല്ലിന്‍റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച്‌ കഴുകിയത് കൊണ്ടു മാത്രമായില്ല. പല്ലിന്‍റെ ആരോ​ഗ്യത്തിനും സൗന്ദര്യത്തിനും ഭക്ഷണം കൂടി ശ്രദ്ധിക്കണം. പല്ലിന്‍റെആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആസിഡിന്‍റെ അംശം കൂടുതലുള്ള ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്ലേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക.   കാപ്പി കുടിക്കുന്ന ശീലം

Platelet Rich Plasma Therapy for Hair Loss

PRP therapy is used in hair restoration for natural looking results With a thin needle, your own Platelet-Rich Plasma (PRP) is injected into the scalp. Then the growth factors in your blood cells do their job and hair growth is naturally stimulated.

മുഖസൗന്ദര്യത്തിന് അനുയോജ്യം തേനും നാരങ്ങനീരും

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും പലരിലും ആരോഗ്യത്തിന് പോലും ദോഷമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ചര്‍മസംരക്ഷണത്തിന് തേന്‍ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളാണ് നല്‍കുന്നത്. ഇത് എല്ലാ ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ തേന്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ അല്‍പം നാരങ്ങ നീര് കൂടി ചേര്‍ത്താല്‍  എന്തെല്ലാം കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് നോക്കാം. ചര്‍മ്മത്തിന്

അനാവശ്യ രോമങ്ങള്‍ കളയുവാന്‍…

സ്വകാര്യഭാഗങ്ങളിലെ അനാവശ്യമായ രോമവളര്‍ച്ച പ്രശ്‌നമാകുമ്പോള്‍ അതിനെ പ്രതിരോധിയ്ക്കാനായി പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും പലരും വിധേയമാകും. എന്നാല്‍ ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍

പല്ലിലെ കറുത്ത പാടും മഞ്ഞനിറവും പമ്പ കടത്താം

സൗന്ദര്യമുള്ള ഒരു ചിരി കാണാന്‍ ആര്‍ക്കാണിഷ്ടമാല്ലാത്തത്? എന്നാല്‍ പലപ്പോഴും ഇത് സാധിക്കാറില്ല. വെളുത്ത പല്ലിലെ കറുത്ത പാടുകളും കുത്തുകളുമാണ് കാരണം. ചിലരുടെയോ നല്ല മഞ്ഞപ്പല്ലുകളും.

Top