Tag Archives: food for health

ഭക്ഷണശൈലിയും ഉറക്കവും തമ്മിലെന്ത് ബന്ധം..?

ഭക്ഷണശൈലിയും ഉറക്കവും തമ്മിലെന്ത് ബന്ധം..?

ഒരു മനുഷ്യന്‍റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നതില്‍ ഉറക്കവും ഭക്ഷണശൈലിയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നന്നായി ഉറങ്ങില്ലെങ്കിൽ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും. ഹൃദ്രോഗങ്ങൾ, ഉയർന്ന രക്ത സമ്മർദ്ദം, സ്‌ട്രോക്ക് പോലുള്ള രോഗങ്ങൾക്ക് ഉറക്ക് കുറവ് കാരണക്കാരനാകാം. നന്നായി ഉറങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ഉറക്കക്കുറവുള്ളവരിൽ വിശപ്പ് അമിതമായി കണ്ടുവരാറുണ്ട്. ഗ്രെലിൻ, ലെപ്റ്റിൻ ന്നെീ ഹോർമോണുകളിൽ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത്. വിശപ്പിന്‍റെ സിഗ്നലുകൾ തലച്ചോറിന് നൽകുന്ന ഹോർമോണാണ് ഗ്രെലിൻ. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്നൽ

സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ചില ആഹാരങ്ങള്‍

ഡയറ്റിംഗ് ചെയ്യുമ്പോള്‍ ചില ആഹാരങ്ങള്‍ നിങ്ങളുടെ സ്റ്റാമിന കുറയ്ക്കുന്നു. എന്നാല്‍ ആരോഗ്യസമ്പൂര്‍ണമായ ചില ആഹാരങ്ങള്‍ നിങ്ങളുടെ ഓജസ്സും ഉന്മേഷവും കൂട്ടാന്‍

Top