Sex & Relationships articles

The Best Hair-Removal Method for Your Sex Life

The Best Hair-Removal Method for Your Sex Life

Bikini season is still a few months away, but you have sex year-round (at least we hope so!). What’s the best way to groom your hair down there? We’ll stop beating around the bush: Here’s what you should keep in mind when it comes to pubic hair removal—straight from the specialists. Waxing The result: Depending upon the

സെക്‌സും ജോലിയും തമ്മില്‍ ബന്ധമുണ്ട്…

ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടോളൂ. ഓര്‍ഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നത്. എത്രത്തോളം ലൈംഗീകബന്ധം ആസ്വദിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ മനസ്സിന് ഉണര്‍വ്വുണ്ടാവുകയും ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ശോഭിക്കാനും സാധിക്കുമത്രേ.. സെക്‌സിന് മനുഷ്യന്‍റെ വൈകാരികവും സാമൂഹികവുമായ വികാരങ്ങള്‍. രാത്രിയില്‍ ഏറ്റവും നല്ല സെക്‌സ് ആസ്വദിക്കുന്നവര്‍ക്ക് പകല്‍ സമയങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ആത്മവിശ്വാസവും ചുറുചുറുക്കും വര്‍ദ്ധിക്കുമെന്ന് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പറയുന്നു. ജോലിക്ക് വേണ്ടി സെക്‌സ് ഒഴിവാക്കുന്നവര്‍ അറിഞ്ഞോളൂ, നല്ല സെക്‌സ് ഉണ്ടാവുന്നെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജോലിയില്‍ തിളങ്ങാന്‍ സാധിക്കൂ.

പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്‌സ് പുനരാരംഭിക്കാം?

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പല മാറ്റങ്ങളിലൂടെയാണ് ശരീരം കടന്നു പോകുന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്‌സ് പുനരാരംഭിക്കാം? എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് വീണ ജെ.എസിന്‍റെ ഈ ഫെയ്‌സ്ബുക്ക് കുറിപ്പ്. പ്രസവ ശേഷം ശരീരം പൂര്‍വ്വ സ്ഥിതിയിലാകണമെങ്കിലും പരിചരണം ആവശ്യമാണ്. പ്രസവം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടു നില്‍ക്കാവുന്ന രക്തസ്രാവവും മുറിവുകളുമെല്ലാം വലിയ അസ്വസ്ഥകളാകും ശരീരത്തില്‍ സൃഷ്ടിക്കുക. പ്രസവശേഷം കുറച്ചുനാളേക്ക് ലൈംഗികബന്ധം പാടില്ലെന്ന് പറയുന്നതിനുള്ള കാരണങ്ങളെന്താണെന്നും പ്രസവശേഷം യോനീഭിത്തിയിലെ പേശികളെ ബലപ്പെടുത്തുന്നതിനായി വ്യായാമം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും കുറിപ്പില്‍

സെക്‌സിനോടൊപ്പം ഇതിനും കിടപ്പറയില്‍ പ്രാധാന്യമുണ്ട്

എല്ലാ ദിവസവും പങ്കാളികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നില്ല. എന്നും സെക്‌സ് ചെയ്തില്ല എന്ന് കരുതി പങ്കാളികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകണമെന്നുമില്ല. കിടപ്പറയില്‍ സെക്‌സിനു മാത്രമല്ല മറിച്ച്‌ വേറെയും ചില കാര്യങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്നല്ലേ? 1. ഉള്ളുതുറന്ന് സംസാരിക്കാം തിരക്കിട്ട ജീവിതത്തിനിടയില്‍ പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നായി മാറുകയാണ് പരസ്പരമുള്ള ആശയവിനിമയം. ഓഫീസിലെ പരാതികളും  മീറ്റിങ്ങുകളുമെല്ലാം മാറ്റിവച്ച്‌ കുടുംബത്തിനായി അല്‍പനേരം സംസാരിക്കാന്‍ ഈ സമയം തിരഞ്ഞെടുക്കാം. അവധി ആഘോഷം പ്ലാന്‍ ചെയ്യുകയോ, കാണാന്‍ ആഗ്രഹമുള്ള

പ്രഭാതത്തിലെ സെക്‌സിന് ഗുണങ്ങളേറെ..

രാവിലെ തന്നെയുള്ള സെക്‌സ് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒന്നാണ്. എന്നാല്‍ ആരോഗ്യകരമായ സെക്‌സിന് പ്രത്യേക സമയമൊ കാലമോ ഒന്നുമില്ല എന്ന വാസ്തവം മനസ്സിലാക്കാതെ പോകരുത്. വെറുമൊരു ആനന്ദാനുഭൂതി മാത്രമല്ല, ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങളും ലൈംഗികബന്ധത്തിലൂടെ ലഭിക്കാറുണ്ട്. പ്രഭാതത്തില്‍ സെക്‌സ് ചെയ്യുന്നതിന് ഗുണങ്ങള്‍ ഏറെയാണെന്നാണ് പല പഠനങ്ങളും പറയുന്നത്. പ്രഭാതത്തിലെ ലൈംഗികബന്ധം പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില വളരെയധികം മെച്ചപ്പെടുത്തുമെന്ന് വിവിധ പഠനങ്ങളില്‍ നിന്നും മുമ്പേ കണ്ടെത്തിയിട്ടുണ്ട്.ഇത് കൂടുതല്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.എന്നാല്‍ രാവിലത്തെ സെക്‌സിന്

ദിവസവും സെക്സ്‌…എന്തിനാണെന്നോ?

പങ്കാളിക്കൊപ്പം ഇണചേരണമെന്നുണ്ടെങ്കില്‍ അതിന് നിയതമായ സമയം ഇല്ല. തിരക്കും, മാനസികസമ്മര്‍ദ്ധവും നിറഞ്ഞ ജീവിതത്തില്‍ ദിവസും സെക്സിലേര്‍പ്പെടുന്നത് വഴി സമ്മര്‍ദ്ദം

ആരോഗ്യമുള്ള യൂട്രസ്: ചെയ്യേണ്ടതും, ചെയ്യരുതാത്തതും

സ്ത്രീകളെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ആരോഗ്യമുള്ള ഗര്‍ഭപാത്രം. സന്താനോല്‍പാദനത്തിനും, സ്ത്രീ ശരീരത്തെ പല വിധത്തില്‍ സ്വാധീനിക്കുന്ന  ഹോര്‍മോണുകളുടെ

പുരുഷവന്ധ്യതയ്ക്ക് ഡോക്ടറെ കാണേണ്ടതെപ്പോള്‍

നാളുകള്‍ കാത്തിരുന്നിട്ടും സ്വാഭാവിക ഗര്‍ഭധാരണം നടക്കാതെ വരുമ്പോഴാണ് അധികം ദമ്പതിമാരും ഡോക്ടറുടെ സഹായം തേടുന്നത്. പ്രശ്നങ്ങള്‍ എന്തെങ്കിലും കൊണ്ടാണോ

വഴക്കുകൂടാന്‍ ഈ കാരണങ്ങള്‍ മതി

വാദപ്രതിവാദങ്ങള്‍ ഇല്ലാത്ത കുടുംബന്ധങ്ങള്‍ ചുരുക്കമായിരിക്കും. ആരോഗ്യകരമായ എല്ലാ ബന്ധങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണയുമാണ്. എന്നാല്‍ ഇത് വലിയ

പുരുഷന്മാര്‍ക്ക് സെക്സ് നല്‍കുന്നത് വേദനയോ?

ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഹോര്‍മോണ്‍ ലെവലിലെ അസന്തുലിതാവസ്ഥ, ആര്‍ത്തവ വിരാമം, പ്രായം തുടങ്ങി

Top