Healthy life articles

സ്തനാരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങള്‍

സ്തനാരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങള്‍

സ്തനഭംഗി സ്ത്രീകളുടെ സൗന്ദര്യത്തിന് വളരെ പ്രധാനമാണ്. സ്തനങ്ങളുടെ ഭംഗി മാത്രമല്ല, ആരോഗ്യവും വളരെ പ്രധാനം തന്നെ. ആരോഗ്യം സ്തനഭംഗിയ്ക്കും വളരെ പ്രധാനം തന്നെയാണ്. സ്തനങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, വൈറ്റമിന്‍ ഇ ഓയില്‍, ഫല്‍ക്‌സ് സീഡുകള്‍, ഒലീവ് ഓയില്‍ എന്നിവ ഇത്തരം ഭക്ഷണങ്ങളില്‍ വളരെ പ്രധാനമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ചില പ്രത്യേക തരം ഘടകങ്ങളാണ് സ്തനഭംഗിയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നത്. സ്തനങ്ങളുടെ ആരോഗ്യത്തിനും ഒപ്പം ഭംഗിയ്ക്കും സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. മഞ്ഞനിറത്തിലുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും

അനാവശ്യ രോമങ്ങള്‍ കളയുവാന്‍…

സ്വകാര്യഭാഗങ്ങളിലെ അനാവശ്യമായ രോമവളര്‍ച്ച പ്രശ്‌നമാകുമ്പോള്‍ അതിനെ പ്രതിരോധിയ്ക്കാനായി പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും പലരും വിധേയമാകും. എന്നാല്‍ ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍

ചൂടുവെള്ളം കൊണ്ട് കുടവയര്‍ കുറയ്ക്കാം

കുടവയര്‍ ഇന്ന് പലരും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ്. വയറ്റിലെ കൊഴുപ്പാണ് ഇതിനു കാരണം. ഇത് ഏറെ അപകടകരമാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും ധാരാളം എളുപ്പ വഴികള്‍ ഉണ്ട്. എന്നാല്‍ പലരും വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച്‌ ആരോഗ്യം കളയുകയാണ് ചെയ്യുക. കുടവയര്‍ കുറയ്ക്കാന്‍ ഇനി പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ക്ക് പിറകെ പോകരുത്. പകരം ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാം. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ്

വേദനയില്ലാതെ പ്രസവം സാധ്യമോ?

സ്ത്രീകള്‍ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ് ‘മാതൃത്വം’. ഗര്‍ഭം ധരിക്കുന്നത് മുതല്‍ കുഞ്ഞിന്‍റെ ആരോഗ്യം, കഴിക്കേണ്ട ഭക്ഷണങ്ങള്‍ തുടങ്ങി പലവിധ സംശയങ്ങളും, വ്യാകുലതകളും സ്ത്രീകളില്‍ ഉടലെടുക്കാറുണ്ട്, പ്രത്യേകിച്ചും ആദ്യപ്രസവത്തിനു തയ്യാറെടുക്കുന്ന സ്ത്രീകളില്‍. ഇത്തരം സംശയങ്ങള്‍ക്കുള്ള പരിഹാരങ്ങളും, നിര്‍ദ്ദേശങ്ങളും അന്വേഷിക്കുമ്പോള്‍ പലപ്പോഴും തെറ്റായും പേടിപ്പെടുത്തുന്ന തരത്തിലുമാകും ഉത്തരങ്ങള്‍ ലഭിക്കുക. അത്തരത്തില്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഒരു വ്യാകുലതയാണ് പ്രസവസമയത്തുള്ള വേദന. ഇത് ആദ്യ പ്രസവത്തിന് തയ്യാറെടുക്കുന്ന മിക്ക സ്ത്രീകള്‍ക്കും ഒരു പേടിസ്വപ്നമാണ്. അതിനാല്‍ ഈ ഭയവും ആശങ്കകളും മാറ്റുവാന്‍  പ്രസവ സമയത്തെ വേദനയുടെ ശാസ്ത്രീയ വശങ്ങള്‍,

സ്വയംഭോഗം പുരുഷന്മാരുടെ മുടി കളയും??

സ്വയംഭോഗത്തിന് ആരോഗ്യവശങ്ങളും വേണ്ട രീതിയിലിയല്ലെങ്കില്‍ ദോഷങ്ങളുമുണ്ട്. ഇത് ആരോഗ്യപരമായ കാര്യങ്ങളെ മാത്രമല്ല, സൗന്ദര്യ, മുടിസംബന്ധമായവയേയും ബാധിയ്ക്കാം. മുടി കൊഴിച്ചിലിന്, ഇത് പുരുഷന്മാരുടേതെങ്കിലും സ്ത്രീകളുടേതെങ്കിലും കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ സ്വയംഭോഗം വരുത്തുന്ന ദോഷങ്ങളില്‍ ഒന്നായി മുടികൊഴിച്ചിനെ കാണാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്വയംഭോഗം ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍, മറ്റു കാരണങ്ങള്‍ കൂടാതെ മുടികൊഴിച്ചിലുണ്ടെങ്കില്‍, സ്വയംഭോഗത്തെയും കാരണക്കാരനായി സംശയിക്കാം. വെറുതെ പറയുന്നതല്ല, ഇതിന് ആയുര്‍വേദം നല്‍കുന്ന വിശദീകരണവുമുണ്ട്. ബീജമെന്നു പറയുന്നത് പുരുഷശരീരത്തിലെ പോഷകങ്ങള്‍ കൂടിയടങ്ങിയവയാണ്. സ്വയംഭോഗം ബീജനഷ്ടവും ഇതുവഴി പോഷകനഷ്ടവുമുണ്ടാക്കും.

സ്പാ തെറാപ്പികള്‍

സൗന്ദര്യ സംരക്ഷണത്തിന് ബ്യൂട്ടിപാര്‍ലറുകളെയും കോസ്മെറ്റിക്ക് സെന്‍ററുകളെയും ആശ്രയിക്കുന്ന പോലെ തന്നെ ഇന്ന് വിവിധ തരത്തിലുള്ള ബോഡി സ്പാ തെറാപ്പികള്‍ക്ക് കേരളത്തില്‍ പ്രചാരണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സൗന്ദര്യ സംരക്ഷണത്തോടൊപ്പം തന്നെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കുന്നതിനും, പേയിന്‍ റിലീഫിനും, ശരീരത്തിന്‍റെ ഷേയ്പ്പ് നിലനിര്‍ത്താനും സഹായിക്കുന്ന വിവിധ തരം സ്പാ തെറാപ്പികള്‍ ഇന്ന് നിലവിലുണ്ട്. ഇവയെ പ്രധാനമായും നാലായി തരം തിരിക്കാം. ബോഡി ഫിറ്റ്നസ് മസ്സാജ് ഇതൊരു റിലാക്സിംഗ് പ്രോഗ്രാമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന അമിതമായ കൊഴുപ്പ് പ്രത്യേകിച്ച് സ്ത്രീകളുടെ ഇടുപ്പിലും തുടയിലും അടിഞ്ഞ്

കിഡ്നി സ്റ്റോണ്‍ വന്നിട്ടുണ്ടോ? വീണ്ടും വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം..

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് അവയവങ്ങളില്‍ ഒന്നാണ്

Top